Home Uncategorized സർക്കാർ സകരണത്തോടെയുള്ള പുനരധിവാസത്തിൽ നിന്നും മുസ്‌ലിം ലീഗ് പിന്മാറി

സർക്കാർ സകരണത്തോടെയുള്ള പുനരധിവാസത്തിൽ നിന്നും മുസ്‌ലിം ലീഗ് പിന്മാറി

0
സർക്കാർ സകരണത്തോടെയുള്ള പുനരധിവാസത്തിൽ നിന്നും മുസ്‌ലിം ലീഗ് പിന്മാറി

മേപ്പാടി:ചൂരൽ മല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയിൽ നിന്നും മുസ്ലിംലീഗ് പിൻവാങ്ങി.സർക്കാർ ഇക്കാര്യത്തിൽ വേഗത കാണിക്കാത്തതാണ് പിൻവാങ്ങാൻ കാരണം.

നൂറു വീടുകൾ സ്വന്തം നിലയ്ക്ക് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റക്കടുത്ത് നിർമ്മിച്ചു നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഇന്ന് മേപ്പാടിയിൽ സംഘടിപ്പിച്ച റമളാൻ റിലീഫ് വിതരണ ചടങ്ങിൽ ആണ് പ്രഖ്യാപനം. പി കെ കുഞ്ഞാലിക്കുട്ടി. പി കെ ബഷീർ എം എൽ എ, സി മമ്മൂട്ടി എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here