Home Uncategorized ഫ്രോസണ്‍’ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു

ഫ്രോസണ്‍’ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു

0
ഫ്രോസണ്‍’ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു

പൂല്‍പ്പള്ളി: പഴശിരാജ കോളജിലെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫ്രോസണ്‍ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.

പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഫസീല മെഹർ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.

മാധ്യമ വിഭാഗം വിദ്യാർഥികള്‍ പകർത്തിയ 120ല്‍ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അധ്യാപകരായ ഡോ. ജോബിൻ ജോയ്, ജിബിൻ വർഗീസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ ഫെബ ജോസ്, പ്രജിന എന്നിവർ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here