മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ മസിനഗുഡിക്കടുത്ത അവരല്ല മായാർ ഡാമിന് സമീപം കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
രണ്ട് മാസം പ്രായം മതിക്കുന്ന ആനക്കുട്ടിയാണ് ചരിഞ്ഞത്. പട്രോളിംഗിനിടെയാണ് ജഡം വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ തുടർ നടപടി സ്വീകരിച്ചു.