Home Uncategorized കാപ്പിക്കുരു മോഷ്ടിച്ചതായി പരാതി

കാപ്പിക്കുരു മോഷ്ടിച്ചതായി പരാതി

0
കാപ്പിക്കുരു മോഷ്ടിച്ചതായി പരാതി

പുല്‍പ്പള്ളി: എരിയപ്പള്ളി വടക്കേക്കര കുശന്‍റെ കൃഷിയിടത്തില്‍നിന്നു കാപ്പിക്കുരു മോഷണം പോയി. 30ഓളം ചെടികളിലെ കാപ്പിക്കുരുവാണ് പറിച്ചുകടത്തിയത്.

ശിഖരങ്ങള്‍ വെട്ടി അഞ്ച് ചെടികള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം തോട്ടം ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഒന്നര ക്വിന്‍റലോളം കാപ്പിക്കുരു നഷ്ടമായതായി കുശൻ പറഞ്ഞു. പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here