Home Uncategorized ഫുട്ബോൾ ക്യാമ്പ് സമാപിച്ചു

ഫുട്ബോൾ ക്യാമ്പ് സമാപിച്ചു

0
ഫുട്ബോൾ ക്യാമ്പ് സമാപിച്ചു

പനമരം. പനമരം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 4,5 ക്ലാസുകളിലെ ആൺകുട്ടികൾക്ക് നടത്തിയ ഫുട്ബോൾ ക്യാമ്പ് സമാപിച്ചു . സമാപന ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:ഷിനോ പാറക്കാലയിൽ ,സുബൈർ കെടി, (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഇമ്പ്ലിമെൻറിംഗ് ഓഫീസർ പൈലി ടിപി, സുരേഷ്k, നവാസ് T, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here