Home Uncategorized കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

0
കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

മാനന്തവാടി : കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പിലാക്കാവ് പഞ്ചാര കൊല്ലി അച്ചപിന്റെ ഭാര്യ രാധ (42) ആണ് മരിച്ചത്:തോട്ടത്തിൽ കാപ്പിപറിക്കുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here