Home Uncategorized സൺഡേ സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു

സൺഡേ സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു

0
സൺഡേ സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു

മാനന്തവാടി : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി. ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സഹ വികാരി ഫാ.വർഗീസ് താഴത്തെ കുടി, ട്രസ്റ്റി വിനു വാണക്കുടി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ, പ്രധാന അധ്യാപിക ബെറ്റി ജെബി പള്ളിപ്പാടൻ, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അനില ബിജു വാഴത്തോട്ടത്തിൽ, അസി. എച്ച്.എം. വർഗീസ് വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here