17.1 C
London
Friday, April 24, 2026

വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

- Advertisement -spot_img

വെങ്ങപ്പള്ളി : ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ കെ രേണുക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ പി എം സ്വാഗതം പറഞ്ഞു. കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് മെമ്പർ എം സി പ്രസാദ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ രാജന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംന റഹ്മാൻ, തോമസ് എ കെ, വാർഡ് മെമ്പർമാരായ പുഷ്പ രാജൻ, രാമൻ കെ എ, ശ്രീജ ജയപ്രകാശ്, ജാസർ പാലക്കൽ, അൻവർ കെ പി, അനിത ഒ, ശാരദ ബാലൻ എന്നിവർ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here