പാടിവയലിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു Uncategorized August 21, 2024 Updated: August 21, 2024 By Anwar Sadiq Share FacebookTwitterPinterestWhatsApp - Advertisement - മേപ്പാടി-വടുവൻചാൽ പാതയിൽ പാടിവയൽ കരടിവളവിൽ മരം റോഡിനുകുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെയാണ് സംഭവം. പാതയോരത്തു നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടമൊഴിവായി. പരിസരവാസികൾ മരം മുറിച്ചുമാറ്റി. Anwar Sadiqhttps://kl72news.com Share FacebookTwitterPinterestWhatsApp Latest news Uncategorized തിരുവനന്തപുരത്ത് ആശുപത്രി ശുചിമുറിയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ ONLINE - April 22, 2026 Uncategorized തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച് ONLINE - April 22, 2026 Uncategorized ‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം ONLINE - April 22, 2026 Uncategorized ടിസിഎസ് മതപരിവര്‍ത്തന കേസ്: നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്; അന്വേഷണം ഊര്‍ജ്ജിതം ONLINE - April 22, 2026 Related news Uncategorized തിരുവനന്തപുരത്ത് ആശുപത്രി ശുചിമുറിയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ ONLINE - April 22, 2026 Uncategorized തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച് ONLINE - April 22, 2026 Uncategorized ‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം ONLINE - April 22, 2026 Uncategorized ടിസിഎസ് മതപരിവര്‍ത്തന കേസ്: നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്; അന്വേഷണം ഊര്‍ജ്ജിതം ONLINE - April 22, 2026 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment.