6.7 C
London
Wednesday, April 22, 2026

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വനിതാ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം; പ്രതി കസ്റ്റഡിയില്‍

- Advertisement -spot_img

പത്തനംതിട്ട നഗരത്തില്‍ ഓടുന്ന ബസില്‍ വനിതാ കണ്ടക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശിയാണ് (75) ലൈംഗിക അതിക്രമം നടത്തിയത്.

യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടുന്ന ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം്. കോശി മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here