Home NEWS WAYANAD തരിയോട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സമാപിച്ചു

തരിയോട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സമാപിച്ചു

0
തരിയോട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സമാപിച്ചു

തരിയോട്: എല്‍സിസി മഞ്ഞൂറയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത് തരിയോട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി ഡോമിനേറ്റര്‍സ് സിസി വിജയിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, വാര്‍ഡ് മെമ്പര്‍ രാധ പുളിക്കോട്ട്, ജോ മാത്യൂസ് എന്നിവര്‍ ട്രോഫികള്‍ കൈമാറി. ടൂര്‍ണമെന്റിലെ മികച്ച പ്ലെയറും, ബാറ്റ്‌സ്മാനുമായി അഖിലിനെയും , ബൗളറായി ജിബിനെയും, ഫീല്‍ഡറായി രമിത്തിനെയും , കീപ്പറായി സുധീഷിനെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here