13.1 C
London
Tuesday, April 28, 2026

തുരങ്ക പാതയുടെ നിർമാണം: ആക്ഷൻ കമ്മിറ്റി പ്രവർത്തകർ ടി.സിദ്ധീഖ് എം എൽ എയ്ക്ക് നിവേദനം നൽകി

- Advertisement -spot_img

മേപ്പാടി: കള്ളാടി – ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ ടി.സിദ്ധീഖ് എം എൽ എയ്ക്ക് നിവേദനം നൽകി. ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ.പി ഹൈദർ അലി, സി.കെ.ജംഷീർ, യാക്കൂബ് മുണ്ടക്കൈ, ഹരീഷ് മാൻകുന്ന്, ടി.ആർ.പ്രമോദ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here