17.9 C
London
Tuesday, April 28, 2026

മുണ്ടക്കൈ ദുരന്തം:ടെലിവിഷൻ വിതരണം ചെയ്തു

- Advertisement -spot_img

മേപ്പാടി:
ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ ഇനിഷിയേറ്റീവും
പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ് എൻ. എസ്.എസ് യൂണിറ്റും ചേർന്ന് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസ വീടുകളിൽ ആവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു.
ടെലിവിഷൻ ആവശ്യമുണ്ടെന്നു താല്പര്യം അറിയിച്ച കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തത്.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു.
കോളേജ് മാനേജർ
കെ. ആർ ജയറാം,
എൻ എസ്. എസ് കോർഡിനേറ്റർ
സോളി കെ ജോർജ്,ഹൃതിക കെ, മാളവിക വി. എസ്, ഇന്ത്രജ് എം, ജൂലിയസ് ജോണി, ശ്വേത എസ് കൃഷ്ണ, സസ്ന എസ് സുമി തുടങ്ങിയവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here