21.2 C
London
Monday, April 27, 2026

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി

- Advertisement -spot_img

പന്തിപ്പൊയിൽ:യൂത്ത് കോൺഗ്രസ്‌ പന്തിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പന്തിപ്പൊയിൽ, ബാണാസുര ഡാം റോട്ടിൽ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി.
പന്തിപ്പൊയിൽ യൂണിറ്റ് പ്രസിഡണ്ട് ഫായിസ് കെ എൻ, യൂണിറ്റ് സെക്രട്ടറി ഫാസിൽ എം പി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ് ടി എം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റിഷാദ് കെ, അജിനാസ്, അബ്ബാസ് ടി കെ , അബ്ദുള്ള ടി കെ, സിറാജ് പി,സെഹീർ ടി കെ, മഹബൂബ് ആർ, ഷെഫീഖ് ടി കെ, മുഹമ്മദ്‌ അൻസിഫ് എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here