16.1 C
London
Monday, April 27, 2026

സ്കൂൾ ബസിന്റെ പുറകിൽ ലോറിയിടിച്ച് അപകടം 13 കുട്ടികൾക്ക് പരിക്ക്

- Advertisement -spot_img

സ്കൂൾ ബസിന്റെ പുറകിൽ വാട്ടർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുച്ചപ്പുറം സെൻ്റ് മാത്യൂസ് എൽ പി എസ് സ്കൂളിൻ്റെ ബസിന് പിന്നിലാണ് ലോറി ഇടിച്ചത്. കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here