Home Uncategorized തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴഴ്ച തുടക്കമാകും

തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴഴ്ച തുടക്കമാകും

0
തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴഴ്ച തുടക്കമാകും

തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴാഴ്ച്ച തുടക്കമാകുo പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമ്മികത്തിലാണ് പൂജാധികർമ്മങ്ങൾ നടക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തിൻ്റെ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് ദേവസ്വം ബോർഡ് ട്രസ്റ്റി ചെയർമാൻ സി ആർ രാധാകൃഷണൻ , എക്സിക്യൂട്ടീവ് ഓഫീസർ കെ ജിതേഷ് . പുനരുദ്ധാരണ കമ്മറ്റി പ്രസിഡൻ്റ് മധുമാസ്റ്റർ സെക്രട്ടറി മോഹനചന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here