7.3 C
London
Tuesday, April 21, 2026

അണ്ടർ-11 ചെസ് അമ്മാർ ബിൻ തൻസീറും പി.പൗർണമിയും ചാമ്പ്യന്മാർ

- Advertisement -spot_img

കൽപറ്റ:സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ഇന്ത്യൻ ചെസ് അക്കാദമിയും സംയുക്തമായി ബീനാച്ചി ഗവൺമെൻ്റ് ഹൈസ്കൂളിൽ നടത്തിയ അണ്ടർ – 11 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ അമ്മാർ ബിൻ തൻസീറും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.പൗർണമിയും ചാമ്പ്യന്മാരായി . ആഷ്ലിൻ ജയിൻ , ദുർഗ. കെ. വി എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാലു പേരും സംസ്ഥാന അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. സന്തോഷ് വി ആർ , രമേശ് ആർ, നാസർ ബീനാച്ചി, സുനിൽ എം കെ , ഷബീർ ജാൻ എന്നിവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here