5.2 C
London
Monday, April 20, 2026

യാത്രയയപ്പ് നൽകി

- Advertisement -spot_img

പരിയാരം: മൂന്നു പതിറ്റാണ്ടിലധികം അധ്യാപികയായി സേവനം ചെയ്ത് പരിയാരം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നു വിരമിക്കുന്ന എ സുബൈദ ടീച്ചർക്ക് അധ്യാപക രക്ഷാകർതൃ സമിതി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ ഷമീന ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എൻ അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി എം ശ്രീജ, എസ് എം സി ചെയർമാൻ വി അഷ്റഫ്, എംകെ ആലി, കെ എ മുജീബ്, കെ സി ഹാരിസ്, എം പി ടി എ പ്രസിഡൻ്റ് ലൈല ഇസ്മായിൽ, പിടിഎ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം എ പി, വാണികൃഷ്ണ, വിനീത ജോസഫ്, ബുഷ്റ ഷമീർ, റസീന ഷൈജൽ, ധന്യ ജി , സജന പി കെ, ജോൺസൺ ഇ വി എന്നിവർ സംസാരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ഉപഹാരങ്ങൾ നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here