13.9 C
London
Monday, April 20, 2026

ജനപ്രതിനിധികളുടെ പ്രതിഷേധ മാര്‍ച്ച് നാളെ

- Advertisement -spot_img

കൽപറ്റ:നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ വയനാട് കലക്ടറേറ്റിലേക്ക് നാളെ (തിങ്കള്‍) രാവിലെ 10 മണിക്ക് മാര്‍ച്ച് നടത്തും.
മാര്‍ച്ച് രാവിലെ 10 മണിക്ക് കല്‍പറ്റ ലീഗ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിക്കുമെന്നു ചെയർമാൻ
ടി മുഹമ്മദ്, കൺവീനർ
എച്ച്. ബി. പ്രദീപ് മാസ്റ്റര്‍ എന്നിവർ അറിയിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here