10.4 C
London
Monday, April 20, 2026

ജുനൈദ് കൈപ്പാണിയെ ആദരിച്ചു

- Advertisement -spot_img

മാനന്തവാടി:തദ്ദേശസംവിധാനവുമായി ബന്ധപ്പെട്ട അക്കാഡമിക് മേഖലകളിൽ നൽകിയ സംഭാവനകൾ മുൻ നിർത്തി വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുൻ ചെയർമാനായ ജുനൈദ് കൈപ്പാണിയെ ന്യൂറോനെറ്റ് ആദരിച്ചു.
അധികാരവികേന്ദ്രീകരണവും ഗ്രാമീണ ആസൂത്രണവുമായി ബന്ധപ്പെട്ട് മൗലികമായ നിരീക്ഷണങ്ങൾ മൂന്നോട്ട് വെക്കുന്ന വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥത്തിന്റെ കർത്താവുകൂടിയായ ജുനൈദ് കൈപ്പാണിയുടെ പൊതുരംഗത്തെ ക്രിയാത്മക സാന്നിധ്യം ശ്രദ്ധേയമാണ്.
സംസ്ഥാന തലത്തിൽ
ന്യൂമറിക്കൽ സ്റ്റഡീസിൽ പരിശീലനം നൽകുന്ന പ്രമുഖ സ്ഥാപനമാണ് ന്യൂറോ നെറ്റ്.
നാലാംമൈൽ ജ്യോതിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിജു പച്ചിരിയൻ അധ്യക്ഷത വഹിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here