14.6 C
London
Sunday, April 19, 2026

യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലംതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

- Advertisement -spot_img


കല്‍പ്പറ്റ: നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. കല്‍പ്പറ്റ കാനറാ ബാങ്കിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഓഫീസ് മുസ്‌ലിംലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് എന്‍ കെ റഷീദ് ഉദ്ഘാടം ചെയ്തു. സലീം മേമന അധ്യക്ഷനായിരുന്നു. കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ, കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ, ടി ജെ ഐസക്, പി പി ആലി, ചന്ദ്രികാകൃഷ്ണന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ടി ഹംസ, റസാഖ് കല്‍പ്പറ്റ, യഹ്യാഖാന്‍ തലക്കല്‍, ബിനുതോമസ്, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, സി ജയപ്രസാദ്, കെ വി പോക്കര്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here