5.2 C
London
Monday, April 20, 2026

ജയന്തി രാജന് വനിതാ ലീഗ് യാത്രയയപ്പ് നല്‍കി

- Advertisement -spot_img

കല്‍പ്പറ്റ: നിയമ സഭയിലേക്ക് മത്സരിക്കാനായി വയനാട് ജില്ലയില്‍ നിന്നും കൂത്തു പറമ്പിലേക്ക് പോകുന്ന ജയന്തി രാജന് വനിതാ ലീഗ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വനിതാ ലീഗ് വയനാട്ജില്ല പ്രസിഡന്റ് കെ.ബി.നസീമ,കെകെസി മൈമൂന (ജനറല്‍ സെക്രട്ടറി), സൗജത് ഉസ്മാന്‍ കുഞ്ഞായിശ ജില്ലാ വൈസ് പ്രസിഡണ്ട് മാര്‍, ആമിന സത്താര്‍, ആസിയ മൊയ്തു,
ജമീല ഷറഫുദ്ദീന്‍, മൈമൂന ഖാദര്‍, ഹാജറ പനമരം തുടങ്ങിയവര്‍ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here