വെള്ളമുണ്ട ‘- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ടയൂണിറ്റിൻ്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് മണികണ്ഠൻ എം അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പി.റ്റി സുഭാഷ് ഉദ്ഘാടനം ചെയ്തു എം. ചന്ദ്രൻ എം. സുധാകരൻ ഷീല വി.എം. എം.കെ വാസുദേവൻ യൂസഫ് ഇസ് മാലി എം.നാരായണൻ എന്നിവർ സംസാരിച്ചു
എൻ.കെ ബാബുരാജ് സ്വാഗതവും എം.മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.

