13.1 C
London
Wednesday, April 22, 2026

കല്‍പ്പറ്റയില്‍ എം. രാധാകൃഷ്ണന്‍ സിപിഐ(എംഎല്‍)സ്ഥാനാര്‍ഥി

- Advertisement -spot_img

കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ സിപിഐ(എംഎല്‍) സ്ഥാനാര്‍ഥിയായി റിട്ട.ഹെഡ്മാസ്റ്റര്‍ എം. രാധാകൃഷ്ണന്‍ മത്സരിക്കും. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. ബത്തേരി താലൂക്കിലെ നെന്‍മേനി നമ്പ്യാര്‍കുന്ന് നിവാസിയാണ് രാധാകൃഷ്ണന്‍. ദീര്‍ഘകാലമായി സിപിഐ(എംഎല്‍)അനുഭാവിയാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here