17.9 C
London
Tuesday, April 28, 2026

നേത്ര പരിശോധനാ – ഹെൽത്ത് ചെക്കപ് ക്യാമ്പ്

- Advertisement -spot_img

പുൽപള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വനിതാ ദിനത്തോടനുബന്ധിച്ച് കൽപറ്റ അഹല്യ ഐ ഫൗണ്ടേഷന്റെയും പുൽപള്ളി എയ്സ് കെയർ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പും ഹെൽത്ത് ചെക്കപ് ക്യാമ്പും സംഘടിപ്പിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത് അംഗവും ദൈവാലയ ട്രസ്റ്റിയുമായ സിജു തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായിരുന്നു. അഹല്യ ഫൗണ്ടേഷൻ സിഇഒ ബോബി മുഖ്യപ്രഭാഷണം നടത്തി. അബ്രഹാം സി എം , ഷൈബു പി വൈ, എൽദോസ് കെ എം, എൽദോസ് പി വൈ തുടങ്ങിയവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here