8.5 C
London
Wednesday, April 22, 2026

കൂളിവയലിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

- Advertisement -spot_img

കൂളിവയൽ: മാന്തവാടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറുമാണ് ഹെൽത്ത് സെൻററിൽ വച്ച് കൂട്ടിയിടിച്ചത്. കാർ യാത്രികരാണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here