Home Uncategorized ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം

ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം

0
ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം

ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഖമർ ലൈല നിർവ്വഹിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സലാം ആതിക്ക ടീച്ചർ വാർഡുമെമ്പർമാരായ സി സുമയ്യ ടീച്ചർ. സൗദ കൊടുവേരി റംല മുഹമ്മദ് എന്നിവരും എ.കെ. മമ്മൂട്ടി ഹാജി പി. മമ്മൂട്ടി മാസ്റ്റർ നവാസ് പി.കെ അശ്രഫ്സി. എച്ച് അമ്മത് കാളിയാർ കെ.സി.കെ നജ്മുദ്ദീൻ ഇസ്മായിൽ കൊയിലാണ്ടി നിസാർ സി അബ്ദ്ദള്ള എം. മൊയ്തു സി.എച്ച് തുടങ്ങിയവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here