നെല്ലാറച്ചാൽ യുപി സ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം സർവ്വജന, മൂലങ്കാവ് ,ഓടപ്പള്ളം സ്കൂളുകളിൽ അധ്യാപകനായും അമ്പലവയൽ, കാട്ടിക്കുളം, വടുവൻചാൽ സ്ക്കൂളുകളിലെ പ്രധാന അധ്യാപകനായും ജോലി ചെയ്തു.
സുൽത്താൻ ബത്തേരി
എ. ഇ. ഓ ആയും , വയനാട് ,കണ്ണൂർ ജില്ലകളിൽ ഡി. ഇ. ഒ ആയും സേവനമനുഷ്ടിച്ചു.
ഭാര്യ .എം ശാന്തമ്മ റിട്ടയർഡ് ഹെഡ്മിസ്ട്രസ്
മക്കൾ
ഡോ:നിഖിലാ ചന്ദ്രൻ (മെഡിക്കൽ ഓഫീസർ , ഗവ: ആയുർവേദ ഡിസ്പെൻസറി അമ്പലവയൽ )
ഡോ: നീതുചന്ദ്രൻ (മെഡിക്കൽ ഓഫീസർ എഫ്, എച്ച് സി ബേഗൂർ )
മരുമക്കൾ
പ്രമോദ് ബാലകൃഷ്ണൻ (ബിസിനസ്സ് )
ഡോ: സനൽ ചോട്ടു (അസ്സി: പ്രൊഫസ്സർ മെഡിക്കൽ കോളേജ് ,കോഴിക്കോട്)
പേരക്കുട്ടികൾ
തേജസ്വിനി ബാല
സഫ്ദർ സനൽ
സംസ്ക്കാരം . ബുധനാഴ്ച 2pm

