5.1 C
London
Saturday, April 25, 2026

ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരത്തിന് കിരീടം.

- Advertisement -spot_img

പനമരം. വയനാട് ജില്ല നെറ്റ്‌ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ് മുണ്ടേരിയെയാണ് ജിഎച്ച്എസ്എസ് പനമരം പരാജയപ്പെടുത്തിയത്. വിജയികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ സി എച്ച് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ദീപ്തി കെ. ശോഭാ കെ തുടങ്ങിയവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here