18.9 C
London
Friday, April 24, 2026

ബത്തേരി താലൂക്ക് NSS കരയോഗ യൂണിയൻ ഓഡിറ്റോറിയം ഉദ്ഘാടനവും, അനുമോദന ചടങ്ങും നടത്തി.

- Advertisement -spot_img

ബത്തേരി NSS യൂണിയൻ ഓഫീസിനുമുകളിൽ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘടനവും, വിവിധ മേഖലകളിൽ പ്രശസ്‍തി നേടിയ സമുദായ അംഗങ്ങൾ, തദേശതെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങൾ എന്നിവർക്ക് അനുമോദനവും യൂണിയൻ പ്രസിഡന്റ്‌ ശ്രീ കെ ജയപ്രകാശ് നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീ. എംജി പദ്മനാഭൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യൂണിയൻ സെക്രട്ടറി ശ്യാഘോഷ് പിവി സ്വാഗതം ആശംസിച്ചു.
യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി 50ഓളം കുട്ടികൾക്ക് സ്കോളർഷിപ്പുകളും, എന്ഡോവ്മെന്റുകളും നൽകി.
സർവ്വ ശ്രീ. വിക്രമൻ S നായർ, വി എം വിശ്വനാഥൻ, ജയമുരളി, കല ഉണ്ണികൃഷ്ണൻ, സുജാതസദാശിവൻ രമണിps, ശ്രീദേവി. M, ഡിപി രാജശേഖരൻ, EP മോഹൻദാസ്, DR. സതീഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ സതീഷ്. കെ നന്ദി പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here