9.9 C
London
Saturday, April 25, 2026

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.

- Advertisement -spot_img

വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്നേഹാദരം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനേഷ്,ലാലു,വിനീത ഗംഗാധരൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷു എന്നിവരെ ആദരിച്ചു.സെക്രട്ടറി ലിജി ജോർജ്,സിഡി ഒ ഗിരിജ പീതാംബരൻ,വത്സ,സുനിൽ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here