5.1 C
London
Saturday, April 25, 2026

ജനപ്രതിനിധികളെ ആദരിച്ചു

- Advertisement -spot_img

നപ്രതിനിധികളെ ആദരിക്കുന്നതിന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ചടങ്ങില്‍നിന്ന്.

കല്‍പ്പറ്റ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥനെയും അംഗങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ശശിധരന്‍, എന്‍. രാജു എന്നിവര്‍ പ്രസംഗിച്ചു. സമിതി ജില്ലാ സെക്രട്ടറി
പി. പ്രസന്നകുമാര്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി. മനോജ് നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here