13.6 C
London
Friday, May 1, 2026

കല്ലുപാടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി

- Advertisement -spot_img

കല്ലുപാടി :കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി 2 വരെ നടക്കുന്ന തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി.തന്ത്രി ശ്രീമദ് വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികൾ, കണ്ണൻശാന്തി മേൽശാന്തി സുജിത് ശർമ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
30 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം 8.30 ന്ഉപദേവ വൻ മാർക്ക് ഒറ്റക്കലശം 9 ന് നിവേദ്യപൂജ 10.30 ന് ശ്രീ ഭൂതബലി ഉച്ചക്ക് ഒരു മണിക്ക് അന്നദാനം. വൈകുന്നേരം 7 ന് ശ്രീ പാർവ്വതി പൂജ. 31 ന് നിത്യനിദാനങ്ങൾ പതിവ് പോലെ 10.45 ന് നാഗപൂജ.വൈകുന്നേരം 6 ന് സോപാന സംഗീതം, ദീപാരാധന.
തൈപ്പൂയ്യ ദിവസം രാവിലെ 6 ന് ഗണപതി ഹോമം 7.30 ന് നവകം പഞ്ചകം 8 ന് ഉപദേവൻമാർക്ക് ഒറ്റക്കലശം 8.30 ന് കൊടിമരച്ചുവട്ടിൽ പറനിറക്കൽ 8.45 ന് കാഴ്ച ശീവേലി 9.30 ന് നേർച്ചക്കാവടി, 11 ന് ഉച്ചപൂജ 11.30 ന് ശ്രീ ഭൂതബലി ഒരു മണിക്ക് അന്നദാനം വൈകുന്നേരം 6 ന് സോപാന സംഗീതം ദീപാരാധന 7 ന് മലക്കാട് ക്ഷേത്രപരിസരത്തു നിന്ന് എഴുന്നള്ളത്ത് 9.30 ന് താലംവരവ് 10 ന് വിളക്കെഴുന്നള്ളത്ത്, അന്നദാനം
2 ന് പുലർച്ചെ 5.30 ന് ഗണപതി ഹോമം 7 ന് ആറാട്ടിന് എഴുന്നള്ളിപ്പ് 8.30 ന് കൊടിയിക്കൽ, പഞ്ച വിംശതി കലശം മംഗള പൂജ

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here