11.3 C
London
Friday, May 1, 2026

എസ്‌റ്റിയു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചുമാനന്തവാടി

- Advertisement -spot_img

എസ്‌റ്റിയു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു
മാനന്തവാടി കോഴിക്കോട് വെച്ച് നടക്കുന്ന എസ് റ്റി യു
സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലംപാചക തൊഴിലാളി യുനിയൻ കമ്മിറ്റി തീരുമാനിച്ചു യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്കബീർ മാനന്തവാടി യോഗം ഉദ്ഘാടനം ചെയ്തു
പാറക്ക നസീർ അദ്ധ്യക്ഷതവഹിച്ചു
ഫൗസിയ കബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തി
സജ്ന ചക്കരതൊടി ‘സഫിയ കബ്ലക്കാട് ‘മറിയം പള്ളിക്കൽ ‘അമ്മദ് പുലിക്കാട്
മൊയ്തു തരുവണ എന്നിവർ സംസാരിച്ചു. റഷീദ് ആറുവാൾ സ്വാഗതം പറഞ്ഞു ഹക്കിം കല്ലക്കണ്ടി നന്ദി പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here