മേപ്പാടിയിലെ സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗം എം മധു , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സുഗതൻ, വി ഹാരിസ് , കെ എം ഫ്രാൻസിസ് , തലമുതിർന്ന പാർട്ടി നേതാവ് വി പി ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.

