18.9 C
London
Friday, April 24, 2026

മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും കെഎസ്ആർടിസി ഡിപ്പോവ വഴി എരുമത്തരിവ് ഭാഗത്തേക്ക് കയറിവരുന്ന ഭാഗത്ത് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം.

- Advertisement -spot_img

മാനന്തവാടി : മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും എരുമതെരുവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാനന്തവാടി ജംഗ്ഷൻ എത്തുന്നതിന് മുമ്പ് വലത്തേക്ക് ഉള്ള വലിയ കയറ്റം കയറി കെഎസ്ആർടിസി ഡിപ്പോ വഴിയാണ് വാഹനങ്ങൾ പോകുന്നത്. എന്നാൽ കയറ്റം കയറി വരുമ്പോൾ കാട്ടിക്കുളത്തു നിന്നും മാനന്തവാടിയിലേക്ക് വരുന്ന വഴിയിലേക്കാണ് കയറുന്നത്. ഈ ഭാഗത്ത് ഒരു സ്പീഡ് ബ്രേക്കർ വയ്ക്കുകയാണ് എങ്കിൽ വാഹനങ്ങൾ സുഖവുമായി കയറി പോകുന്നതിനും അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും നല്ലതാണ്. അധികൃതർ ഇതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here