15.8 C
London
Saturday, April 25, 2026

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം

- Advertisement -spot_img

സ്നേഹ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു…..

പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റെഷീന സുബൈർ ൻ്റെ അധ്യക്ഷതയിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഷ്മ ഉദ്ഘാടന കർമ്മം നിർവഹിച്ചു

വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി

വാർഡ് മെമ്പർ ആസ്യ അസീസ് മുഖ്യാ അതിഥിയായിരുന്നു

KVVES കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് അസ്ലം ബാവ,
പ്രകാശൻ പള്ളിമുക്ക് (നവോദയ ഗ്രന്ഥശാല)
സമീർ കോരൻകുന്നൻ (ആരോഗ്യ ഹോസ്പിറ്റൽ)
ഷൈജൽ കുന്നത്ത് (യാസ് ക്ലബ് )
ബാവ മുതലടി ( CITU ഹെഡ്ലോട് തൊഴിലാളി യൂണിയൻ)
ഇസ്മായിൽ (STU യൂണിയൻ ഓട്ടോ ടാക്സി)
താരീഖ് കടവൻ (INTUC യൂണിയൻ)
KK മുത്തലിബ് ഹാജി ( lUML)
ഇസ്മായിൽ A (ബിസ്മി ചാരിറ്റബിൾ സൊസൈറ്റി)
കമ്പളക്കാട് വ്യാപാരി സുഹൃത്തുക്കൾ,
സംയുക്ത യൂണിയൻ ലോഡിങ് തൊഴിലാളികൾ,
സജീവൻ, അഷ്റഫ് പഞ്ചാര,
വിവിധ രാഷ്ട്രീയ സാമൂഹീക സംഘടന രംഗത്ത് പ്രമുഖർ,
സ്നേഹ പാലിയേറ്റീവ് കെയർ വളണ്ടിയർ ടീം
തുടങ്ങിയവർ സന്നിഹിതരായിരുന്നു
മൊയ്തുട്ടി മാഷ് സ്വാഗതവും
ഷമീർ സുൽത്താൻ നന്ദിയും പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here