15.8 C
London
Saturday, April 25, 2026

അങ്കണവാടികൾ സ്മാർട്ടാക്കാൻ ഈസ്റ്റൺ

- Advertisement -spot_img

കൽപറ്റ: വയനാടിനു സഹായമായി പ്രമുഖ ഭക്ഷ്യോൽപന്ന നിർമാതാക്കളായ ഓർക്ല ഇന്ത്യ- ഈസ്റ്റേണും സിഐഐ ഫൗണ്ടേഷനും കൈകോർക്കുന്നു. ഓർക്ല ഇന്ത്യയുടെ സിഎസ്ആർ പദ്ധതിയായ ‘വൺ വിത്ത് വയനാട്’ എന്ന സംരംഭത്തിലൂടെ ജില്ലയിലെ അങ്കണവാടികൾ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അങ്കണവാടികൾ ടി. സിദ്ധിഖ് എംഎൽഎ നാടിന് സമർപ്പിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here