9.7 C
London
Sunday, April 26, 2026

റമദാൻ ക്യാമ്പയിൻ കവർ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു

- Advertisement -spot_img

വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി
റമളാൻ കാമ്പയിൻ കവർ വിതരണ ഉദ്‌ഘാടനം
മാനന്തവാടി റെയ്ഞ്ചിൽ
അക്കാദമി മാനേജർ എം കെ സുലൈമാൻ മൗലവി ചുണ്ടമുക്ക് മഹല്ല് സെക്രട്ടറി സാബിത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ
മുഹ്‌യദ്ദീൻ കുട്ടി യമാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
അബ്‌ദുൽ ജലീൽ ഫൈസി, നൗഷാദ് ദാരിമി, ജാഫർ വാഫി, ആശിഖ് വാഫി,
ശരീഫ് ഫൈസി ചടങ്ങിൽ സംബന്ധിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here