9.9 C
London
Saturday, April 25, 2026

വനിത ജനപ്രതിനിധികൾക്കുസ്വീകരണം നൽകി

- Advertisement -spot_img

വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിർക്കുള്ള സ്വീകരണ പരിപാടി കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റിൽ വച്ച്
നടത്തി.

സംസ്ഥാന മുസ്ലിംലീഗ ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വനിതാ ലീഗിന്റെ പ്രസിഡണ്ട് സുഹ്റ മമ്പാട് ജനറൽ, സെക്രട്ടറി adv. പി കുൽസു, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ,വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് , സംസ്ഥാന വനിതാ ലീഗിന്റെ വൈസ് പ്രസിഡണ്ട് റസീന അബ്ദുൽ ഖാദർ യൂത്ത് ലീഗ് ദേശീയഅംഗം മുഫീദ തെസ്നി വയനാട് ജില്ലാ വനിതാ ലീഗിന്റെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻസിപ്പാലിറ്റി ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എല്ലാവരെയും ആദരിച്ചു.

വയനാട് ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ ബി നസീമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ സി മൈമൂന സ്വാഗതവും ട്രഷറർ ബാനു പുളിക്കൽ നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here