11 C
London
Saturday, April 25, 2026

ഹരിത കർമ സേനയെ ആദരിച്ചു

- Advertisement -spot_img

പൂതാടി : ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ ഹരിത കർമസേനയെ ആദരിച്ചു. വിനിജ രക്നാകരൻ, സിനി , അമൃത സനിൽ, റീന സജി, രാധ രവി എന്നീ അംഗങ്ങളെ ആയിരുന്നു ആദരിച്ചത്. എൻ എസ് എസിന്റെ ഹരിതം സാക്ഷ്യം എന്ന പരിപാടിയുടെ ഭാഗമായാണ് ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചത്. പ്രോഗ്രാം ഓഫിസർ മുജീബ് റഹ്മാൻ, വൊളന്റിയർ ലീഡർമാരായ നസീമുദ്ധീൻ, ദേവ്ന ഷിബു, റാനിയ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here