8.9 C
London
Sunday, April 26, 2026

വയനാട്ടിലെ മുതിർന്ന BJP നേതാവ് പി സി മോഹനൻ മാസ്റ്റർ (77 ) അന്തരിച്ചു

- Advertisement -spot_img

സുൽത്താൻ ബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ കോളനിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ബി. ജെ. പി ദേശീയ സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക മോർച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോർഡ്‌ വൈസ് ചെയർമാൻ , നാളികേര ബോർർഡ് വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് കോളിയാടി തറവാട്ട് വളപ്പിൽ

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here