9.7 C
London
Sunday, April 26, 2026

ലഹരിക്കെതിരെ ഉയരുന്ന താള ലഹരിക്ക് പിന്തുണയുമായിപുൽപ്പള്ളി ഉദ്യോഗസ്ഥ കൂട്ടായ്മയും

- Advertisement -spot_img

ലഹരിക്കെതിരെ ഉയരുന്ന താള ലഹരിക്ക് പിന്തുണയുമായി
പുൽപ്പള്ളി ഉദ്യോഗസ്ഥ കൂട്ടായ്മയും .
ഗോത്രതാളം ടീമിന് ഉദ്യോഗസ്ഥ കൂട്ടായ്മ രണ്ടു ചെണ്ട മേടിച്ചു നൽകി.
വീട്ടിമൂല കൈരളി ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽ
ബിനിൽകുമാർ TR
സതീഷ് എം.വി, രാജീവ് എ.സി, വിനോദ് പി.എൻ, പ്രവീൺ കുമാർ സി യു
ലൈബ്രറിയൻ മഹേശൻ കെ.എസ്, ഉന്നതിയിലെ വിഷ്ണു, ബാലൻ, വാസു
എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here