11 C
London
Saturday, April 25, 2026

ഭരതനാട്യം ശില ൽപശാല സമാപിച്ചു

- Advertisement -spot_img

പടിഞ്ഞാറത്തറ :നിർഝരി നാട്യകലാ അക്കാദമിയിൽ സംഘടിപ്പിച്ച 4 ദിവസത്തെ ഭരതനാട്യം ശിൽപശാല സമാപിച്ചു. സമാപന ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ അസ്മ ശിൽപശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശിൽപശാലയ്ക്ക് നേതൃത്വം നൽകിയ നർത്തകിയും അധ്യാപികയുമായ നീതു കലാക്ഷേത്ര, എം. രമേശൻ മാസ്റ്റർ, രജിത പി.ആർ, ജിനിത കെ ആർ, പാർവതി എസ്.നായർ, ആദിത്യ കല്യാൺ എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here