7.3 C
London
Sunday, April 26, 2026

വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

- Advertisement -spot_img

വയനാട് ചുരത്തിൽ വാഹനബാഹുല്യം കാരണം 6,7,8 വളവുകൾക്കിടയിൽ ഗതാഗത തടസം നേരിടുന്നുണ്ട്. പൊതു അവധി ദിവസം ആയതിനാൽ ഇന്ന് വയനാട് ഭാഗത്തേക്ക്‌ ടൂറിസ്റ്റ് വാഹനങ്ങൾ കൂടുതലായി വരാൻ സാധ്യത ഉള്ളതിനാൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുന്നത് ഉചിതം.

ഗതാഗത തടസം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ, ആവശ്യത്തിനുള്ള വെള്ളം ഭക്ഷണം എന്നിവ കയ്യിൽ കരുതുക.വളവുകളിലും, വീതി കുറഞ്ഞ സ്ഥലങ്ങളിലും, ട്രാഫിക് ബ്ലോക്കിലും ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർത്ത് വാഹനം ഓടിക്കുക.
ആവശ്യത്തിനുള്ള ഇന്ധനം വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here