കൊയിലാണ്ടി സ്വദേശികളായ സബുലേഷ് (43), ഭാര്യ ശരണ്യ (34), മകൻ ഷാജി (10), മകൾ സാൻവി (6), സുഹൃത്ത് റബീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 7.30-ഓടെയാണ് ബത്തേരി ബീനാച്ചിക്ക് സമീപത്താണ് അപകടം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ ഭാഗത്തേക്ക് പോയ ലോറിയും ബത്തേരി ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്

