8.3 C
London
Wednesday, April 29, 2026

സമസ്ത ശതവാര്‍ഷിക മഹാ സമ്മേളനം: ബദ്‌റുല്‍ ഹുദാ കാമ്പസില്‍ പതാക ഉയര്‍ത്തി

- Advertisement -spot_img

പനമരം: സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന കേരള യാത്ര പതാക ദിനാചരണത്തിന്റെ ഭാഗമായി ബദ്‌റുല്‍ ഹുദാ കാമ്പസില്‍ ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്കു നല്‍കിയ സന്ദേശത്തില്‍, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേരള മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഹാഫിള് റബീഅ് അസ്ഹരി, ഹാഫിള് അഫീഫ് സഖാഫി, ആസിഫ് അദനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here