Home Uncategorized വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അവധി

വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അവധി

0
വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അവധി

കൽപറ്റ:ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമായ നാളെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധി ആയിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

ബാണാസുര സാഗര്‍ ടൂറിസം കേന്ദ്രത്തിനും അവധി

ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രവും നാളെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here