10.8 C
London
Wednesday, April 29, 2026

അയിരവീട് മൂപ്പിൽ നായർ കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി

- Advertisement -spot_img

കുളത്താട കരുകുളത്തിൻ കര അയിരവീട് മൂപ്പിൽ നായർ കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി (95 വയസ്സ്). സംസ്ക്കാരം നാളെ (4/12/25) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടു വളപ്പിൽ. പരേതയായ യശോദ അക്കമ്മയാണ് ഭാര്യ.
മക്കൾ: വിജയകുമാരി, ചന്ദ്രിക, സുശീല, സുധാകരൻ, സുഭാഷ്
മരുമക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, മോഹനൻ, ജയന്തി, സിന്ധു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here