Home Uncategorized സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു

സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു

0
സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു

കൽപറ്റ: കൽപറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളിൽ വാറന്റ് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കൽപറ്റ പോലീസ് എം.എൽ.എ ഓഫിസിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പരാജയഭീതി പൂണ്ട സി.പി.എം പ്രചാരണത്തിൽ നിന്നു മാറ്റിനിർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here